mathai-c-75

ഇ​ട​മു​ള​യ്​ക്കൽ: തെ​ങ്ങു​വി​ള വീ​ട്ടിൽ സി. മ​ത്താ​യി (കു​ഞ്ഞ​പ്പൻ​-75) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 10ന് ഒ​ഴു​കു​പാ​റ​യ്​ക്കൽ ടി.പി.എം സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി. മ​ക്കൾ: കു​ഞ്ഞു​മോൾ (മ​ദ്ധ്യ​പ്ര​ദേ​ശ്), ജോൺ​സൺ (മ​സ്​ക​റ്റ്), മി​നി. മ​രു​മ​ക്കൾ: സ​ജി (മ​ദ്ധ്യ​പ്ര​ദേ​ശ്), സാ​ലി, ലാ​ലു (കു​വൈ​റ്റ്).