കുന്നത്തൂർ: തുരുത്തിക്കര കൊച്ചുകരമേൽ വീട്ടിൽ എൻ. കരുണാകരൻ (മുക്കിൽ ക്ഷേത്രം രക്ഷാധികരി, ശാന്തി - 85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പി. സാവിത്രി. മക്കൾ: കെ. ഹേമന്തകുമാർ (എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ ഓഫീസ് സെക്രട്ടറി), കെ. അശ്വനി കുമാർ (മുൻ കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ), കെ. വിമൽ കുമാർ (കെ.എസ്.ആർ.ടി.സി കൊട്ടാരക്കര). മരുമക്കൾ: എം.എസ്. ബീന (എസ്.ഡി.പി.വൈ എച്ച്.എസ്.എസ് നീരാവിൽ), കെ. സുനീതി (ശങ്കേഴ്സ് ഹോസ്പിറ്റൽ), മഞ്ചു (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്).