പന്മന: പൊൻമന കൊച്ചുതെരുവിൽ പത്മനാഭൻ (റിട്ട. ഐ.ആർ.ഇ ജീവനക്കാരൻ-100) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: വത്സല, വത്സലൻ, രാജേന്ദ്രൻ, രവീന്ദ്രൻ, ശകുന്തള, അനിത. മരുമക്കൾ: സത്യാനന്ദൻ, ഉഷാകുമാരി, പുഷ്പജ, രമണി, ശശി, കോമളൻ.