കൊട്ടിയം: ആശാരിയഴിയത്ത് വീട്ടിൽ പരേതനായ എം. മീരാസാഹിബിന്റെ മകൻ എം. സലിം (57) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റിയാസ്, ഫൈസൽ, അസ്ലം.