mangad
എസ്.എൻ.ഡി.പി യോഗം 5378-ാം നമ്പർ മങ്ങാട് ഈസ്റ്റ് ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യധാന്യക്കിറ്റ് വിതരണം ശാഖാ പ്രസിഡന്റ് മങ്ങാട് ഉപേന്ദ്രൻ നിർവഹിക്കുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം 5378-ാം നമ്പർ മങ്ങാട് ഈസ്റ്റ് ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യധാന്യക്കിറ്റ് വിതരണം ശാഖാ പ്രസിഡന്റ് മങ്ങാട് ഉപേന്ദ്രൻ നിർവഹിച്ചു. ശാഖാ സെക്രട്ടറി ചന്ദ്രഭാനു, വൈസ് പ്രസിഡന്റ് ഷിബു, യൂണിയൻ പ്രതിനിധി സുനിൽ പ്രഭാകരൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സുരേഷ് കുമാർ, ശ്രീകാന്ത്, സുരേഷ് ബാബു, സുനിൽ, തങ്കച്ചൻ, സുധാകരൻ, ജീവകുമാർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.