കുണ്ടറ: പൊയ്കയിൽ പരേതനായ വെരി. റവ. ഫാ. പി.ടി. ഗീവർഗീസ് കോർ എപ്പിസ്കോപ്പയുടെ ഭാര്യ എം. ചിന്നമ്മ (റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ 80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കുണ്ടറ സെന്റ് തോമസ് ഓർത്തോഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ജെസി മറിയം (എച്ച്.എം, പി.എം.എസ്.എ. യു.പി സ്കൂൾ, നിലമ്പൂർ), പി.ജി. ആലീസ് (അദ്ധ്യാപിക, സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ), പി.ജി. തോമസ് (ടെക്നോപാർക്ക്, തിരുവനന്തപുരം), ഫാ. പി.ജി. ജോൺസ് പൊയ്കയിൽ (വികാരി, മുതുകുറിശി സെന്റ് തോമസ് ഓർത്തോഡോക്സ് പള്ളി, പാലക്കാട്). മരുമക്കൾ: ഫാ. വി.വി. മാത്യൂസ് വാഴക്കൂട്ടത്തിൽ (മലബാർ ഭദ്രാസനം), അഡ്വ. അലക്സ് പി. മാത്തുണ്ണി, പ്രീത തോമസ്, നിഷ മറിയം (അദ്ധ്യാപിക, മുളയ്ക്കൽ എൽ.പി.എസ്, തേവലക്കര).