ഏരൂർ: എസ്.എൻ.ഡി.പി യോഗം ഏരൂർ 453-ാം നമ്പർ ശാഖാ പ്രസിഡന്റ് ഏരൂർ ആനന്ദഭവനിൽ എം. സുഭാഷ് (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ. ഉഷാകുമാരി. മക്കൾ: പരേതനായ എം.എസ്. ആനന്ദ്, എം.എസ്. നിഖിൽ.