pa

അഞ്ചൽ: ഇടയം ആനന്ദഭവനിൽ പരേതനായ കേശവന്റെ ഭാര്യ പങ്കജാക്ഷി (84) നിര്യാതയായി. മക്കൾ: കെ.സത്യൻ, കെ.രമണി, കെ.ശ്യാമള, കെ.ലതിക, കെ.ഷീല, കെ.ലാലാജി. മരുമക്കൾ: വസന്തകുമാരി, കെ.സദാനന്ദൻ, ജയമോഹനൻ, അജയൻ, ബിന്ദു. സഞ്ചയനം 16ന് രാവിലെ 7ന്.