കുന്നത്തൂർ: നെടിയവിള മണ്ണുരത്ത് ഇടപ്പുരയിൽ വൈ. ബേബി (70) നിര്യാതനായി. ഭാര്യ: ഏലക്കുട്ടി. മക്കൾ: ബിനുമോൻ (അബുദാബി), ഷിബു (ബീനാ കാഷ്യു, കടമ്പനാട്). മരുമക്കൾ: ടെസി, ലിൻസി.