g

കരുനാഗപ്പള്ളി: കൊല്ലക കനക ഭവനത്തിൽ ഗംഗാധരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ജാനമ്മ. മക്കൾ: കനകമ്മ, കനകൻ, സുനി. മരുമക്കൾ: സോമൻ, ഉഷ, ഉത്തമൻ. സഞ്ചയനം 19ന് രാവിലെ 7ന്.