പന്മന: പോരൂക്കര മുല്ലമംഗലത്ത് വീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ മുഹമ്മദ് കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: അദബിയ കുഞ്ഞ്. മക്കൾ: നവാസ് (കെൽട്രോൺ), നജുമ, നിസാം (റവന്യൂ ഡിപ്പാർട്ട്മെന്റ്, മലപ്പുറം), നിജാമുദ്ദീൻ (ഇ.എസ്.ഐ.സി, കൊല്ലം). മരുമക്കൾ: സക്കീന (അദ്ധ്യാപിക), നിഹാസ് (സൗദി), സമീറ (അദ്ധ്യാപിക, മലപ്പുറം), സഹദിയ.