chi

കിഴക്കേകല്ലട: പഴയാർ പൊരീലഴികത്ത് വീട്ടിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ ചിന്നമ്മ പാപ്പച്ചൻ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കിഴക്കേകല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, കുഞ്ഞുകുഞ്ഞ്, തങ്കച്ചൻ, മണിയമ്മ. മരുമക്കൾ: ജോർജ് കുട്ടി, റോസമ്മ, മിനി, സോമൻ.