p

ചണ്ണപ്പേട്ട: വെട്ടിക്കളഞ്ഞ പച്ചയിൽ വൈ. ഫിലിപ്പ് (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മകൾ: മോളമ്മ. മരുമകൻ: കുഞ്ഞുമോൻ.