കടയ്ക്കൽ: കാരക്കാട് ബിനു ഭവനിൽ പരേതനായ അർജുനൻ ആശാരിയുടെ ഭാര്യ സരോജിനി (67) നിര്യാതയായി. മക്കൾ: ബീന, ബിജു, ബിനു (അരുണ ഫർണിച്ചർ കുറ്റിക്കാട്). മരുമക്കൾ: മണി (സൗദി അറേബ്യ), ജിഷ, ശ്രീലക്ഷ്മി. സഞ്ചയനം 17ന് രാവിലെ 8.30ന്.