കടക്കൽ: കുമ്പളം മുല്ലക്കര വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ നളിനാക്ഷി (85)നിര്യാതയായി. മക്കൾ: യശോദ, ശ്രീമതി, ജഗദേവൻ, രേണുക, മോഹൻദാസ് (രാജധാനി കടയ്ക്കൽ, ജെ.ഡി.എസ് സംസ്ഥാന സെക്രട്ടറി ), സുദർശനൻ, അനിൽകുമാർ (മുൻ ആർമി സുബേദാർ മേജർ). മരുമക്കൾ: ഗോപിനാഥൻ, ശ്രീനിവാസൻ, റീജ, പാപ്പി, ഹേന, ലിസി, പ്രീത. സഞ്ചയനം 15ന് രാവിലെ 8.30ന്.