s

അഞ്ചാലുംമൂട്: പൈങ്ങാവിൽ വീട്ടിൽ സുരേന്ദ്രൻപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: തൃദീപ് കുമാർ (കേരളകൗമുദി ചന്തക്കടവ് ഏജന്റ്), ദിലീപ് കുമാർ (പൊലീസ്), ലേഖാകുമാരി, ശിഖാകുമാരി. മരുമക്കൾ: എസ്. സിന്ധു, ദീപ്തി അച്യുതൻ, ചന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള. സഞ്ചയനം 18ന് രാവിലെ 7ന്.