കൊല്ലം: ആശ്രാമം വൈദ്യശാല നഗർ-372 വിളയിൽ വീട്ടിൽ പരേതനായ അശോകന്റെയും സോമലതയുടെയും മകൻ കോളേജ് ജംഗ്ഷനിലെ ക്യാമ്പസ് ഫാൻസി ഷോപ്പ് ഉടമ ലൈജു അശോക് (43) നിര്യാതനായി. ഭാര്യ: സരസ്വതി. മകൻ: ശിവ ലൈജു. സഞ്ചയനം ചൊവ്വാഴ്ച.