gangadharan-78

കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസി കൊല്ലം മൈലക്കാട് ഉഷ ഭവനത്തിൽ ഗംഗാധരൻ (78) നിര്യാതനായി. ബന്ധുക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് തെരുവിൽ അലഞ്ഞുനടന്ന ഗംഗാധരനെ 2012ൽ ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു.