കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് ശിവരാമ ഭവനിൽ ശിവരാമൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതി. മക്കൾ: വത്സല, രാമചന്ദ്രൻ, ഗോപാലകൃഷ്ണൻ, രമ, വിജയനിർമ്മല. മരുമക്കൾ: ഭാർഗവൻ, ലക്ഷ്മി, മണി, പരേതനായ രവീന്ദ്രൻ, സുഗതൻ.