കിഴക്കേകല്ലട: തെക്കേമുറി ഓണമ്പലം താഴതിൽ വീട്ടിൽ ആർ. സുഗതൻ (റിട്ട. എസ്.ബി.ടി, എയർഫോഴ്സ്-74) നിര്യാതനായി. ഭാര്യ: ലളിത. മകൻ: അജൻ (കുവൈറ്റ്). മരുമകൾ: ആഷാസുന്ദർ. സഞ്ചയനം 18ന് രാവിലെ 8ന്.