കുന്നിക്കോട്: കിളിയങ്കോട് പരേതനായ ഹാജി വാവാകുഞ്ഞ് ലബ്ബയുടെ മകൻ കെ.വി. മൈതീൻകുഞ്ഞ് ലബ്ബ (72) നിര്യാതനായി. ഭാര്യ: റാബിയ്യ. മക്കൾ: സുൽഫത്ത്, സുമയ്യ. മരുമക്കൾ: പ്രൊഫ. എസ്. അസ്ഹർ (അസി.പ്രൊഫസർ. ഗവ. കോളേജ് കോട്ടയം), മുഹമ്മദ് അസീം (കെ.എസ്.ഇ.ബി വള്ളിക്കുന്ന്).