പടിഞ്ഞാറേ കല്ലട: കോയിക്കൽ ഭാഗം കിഴക്കേ കോട്ടൂത്തറ വീട്ടിൽ ഗോപിനാഥൻപിള്ള (ബാബു-53) നിര്യാതനായി. ഭാര്യ: ജഗദമ്മ (ലത). മക്കൾ: ഗോവിന്ദ്, ഗോപിക. സഞ്ചയനം 18ന് രാവിലെ 8ന്.