ചിരട്ടക്കോണം: പൊടിയാട്ടുവിള മണപ്പുറത്ത് വീട്ടിൽ പരേതനായ കൊച്ചുമ്മന്റെ ഭാര്യ പൊടിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.35ന് പൊടിയാട്ടുവിള സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺകുട്ടി, സൂസമ്മ, അലക്സാണ്ടർ. മരുമക്കൾ: റാഹേലമ്മ, ജോൺ ജോർജ്ജ്, മറിയാമ്മ.