ശാസ്താംകോട്ട: കോവൂർ കാവിൽത്തറ വീട്ടിൽ പരേതനായ വെളുമ്പന്റെ ഭാര്യ ഗൗരി (84) നിര്യതയായി. മക്കൾ: ലക്ഷ്മി, ഗോപി, സുലോചന, കൃഷ്ണൻകുട്ടി, രാധ, മണിക്കുട്ടൻ (ആർ.എസ്.പി കോവൂർ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: മാധവൻ, ചന്ദ്രമതി, പരേതനായ ഹരിദാസ്, സിനു. സഞ്ചയനം 18ന്.