ചാത്തന്നൂർ: കുമ്മല്ലൂർ കട്ടച്ചൽ ചരുവിളവീട്ടിൽ ജി. രാമചന്ദ്രൻ (57) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: രശ്മിചന്ദ്രൻ, രേഷ്മചന്ദ്രൻ. മരുമകൻ: ലൈജുരാജ് (വി.എസ്.എസ്.സി തിരുവനന്തപുരം). സഞ്ചയനം 18ന് രാവിലെ 6ന്.