കൊല്ലം: പട്ടത്താനം വികാസ് നഗർ-93 സുരഭിയിൽ ഗ്ലേൻ നിഗ്ളി (73) നിര്യാതനായി. ഭാര്യ: ഫിലോ നിഗ്ളി. മക്കൾ: മനോജ് നിഗ്ളി, സോജാ നിഗ്ളി.