കൊല്ലം: ഹൈസ്കൂൾ ജംഗ്ഷൻ ടി.ഡി നഗർ 83ൽ കെ. ശങ്കർ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: മോളി ശങ്കർ. മക്കൾ: മനു ശങ്കർ, വിനു ശങ്കർ.