കൊല്ലം: കൊവിഡ് ബാധിച്ച് കുവൈറ്റിൽ ചികിത്സയിലിരുന്ന മലയാളി വീട്ടമ്മ മരിച്ചു. അഞ്ചൽ ഏരൂർ, സ്വദേശി നടക്കുന്നം പുറം അശ്വതിഭവനിൽ രേണുക തങ്കമണിയാണ് (ബിജി-47) ആണ് ബുധനാഴ്ച രാത്രി ഫർവാനിയ ആശുപത്രിയിൽ മരിച്ചത്.