കൊല്ലം: ചന്ദനത്തോപ്പ് കൊറ്റങ്കര തോട്ടത്തിൽ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ പൊന്നമ്മ (91) നിര്യാതയായി. മക്കൾ: രാജൻപിള്ള, രവീന്ദ്രൻപിള്ള, പരേതനായ രാമചന്ദ്രൻപിള്ള, സുരേന്ദ്രൻപിള്ള. മരുമക്കൾ: സരസ്വതിഅമ്മ, പൊന്നമ്മ, ഗീത, ഉഷാകുമാരി.