beenath-54

തൃ​ക്ക​ട​വൂർ: കു​രീ​പ്പു​ഴ നെ​ടു​നീ​ളം പു​ര​യിട​ത്തിൽ (കൊ​ച്ചാ​ലും​മൂ​ട് ന​ഗർ​-40) സെ​ബാസ്റ്റ്യ​ന്റെ ഭാ​ര്യ ബ​ന​റ്റ് (54) നി​ര്യാ​ത​യാ​യി. മ​ക്കൾ: പ​രേ​തയായ ഷേർ​ലി, ഡ​യാ​ന. മ​രു​മ​കൻ: ജോ​സ് ദി​ലീ​പ്.