ചവറ: കോട്ടയ്ക്കകം കളീതെക്കതിൽ പത്മനാഭന്റെയും പരേതയായ സരസ്വതിയുടെയും മകൾ പി. നിനീത (ഗിരിജ-55) നിര്യാതയായി. മകൻ: വിനോദ് രാജ്. മരുമകൾ: ഷൈനി. സഞ്ചയനം 17ന് രാവിലെ 7ന്.