കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സപ്ലൈകോയുടെ സൗജന്യ കിറ്റ് വെള്ളക്കാർഡുകാർക്ക് ഇന്നലെ മുതൽ വിതരണം ചെയ്തു തുടങ്ങി. ആദ്യ ദിനമായ ഇന്നലെ 10978 വെള്ളക്കാർഡുകാർ സൗജന്യ കിറ്റ് കൈപ്പറ്റി.
വിഭാഗം ആകെ കാർഡ് ഇതുവരെ കിറ്റ് കൈപ്പറ്റിയത്
എ.എ.വൈ- 48484 -48007
മുൻഗണന -286964 -282557
മുൻഗണനേതര സബ്സിഡി -205549 -189552
മുൻഗണനേതര സബ്സിഡി രഹിത -203925 -10978