കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് ഊരമ്പള്ളിൽ പി.കെ. സുധാകരൻ (87, റിട്ട. ഡിപ്പാർട്ട്മെന്റ് ഹെഡ് ഇലക്ട്രിക്കൽ എൻജിനിയറിംഗ്, ഗവ. പോളിടെക്നിക് കോളേജ് തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമ. മക്കൾ: പ്രമോദ്, സീമ (എസ്.എൻ പബ്ലിക് സ്കൂൾ മുള്ളുവിള). മരുമക്കൾ: സുനിത, സുനീഷ് (പഞ്ചായത്ത് സെക്രട്ടറി, പനയം).