പടിഞ്ഞാറേ കല്ലട: ഐത്തോട്ടുവ മണലുംപുറത്ത് വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ കെ. ഭാസുരാംഗി (67) നിര്യാതയായി. കിഴക്ക കല്ലട കോടവിള കുടുംബാംഗമാണ്. മക്കൾ: അഭിലാഷ്, അനീഷ്. മരുമകൾ: ലിഷ.