ആയൂർ: മലപ്പേരൂർ പുത്തിലഴികത്ത് വീട്ടിൽ ടി. ജോർജ്ജ് (85) നിര്യാതനായി. സംസ്കാരം 18ന് രാവിലെ 10.30ന് മലപ്പേരൂർ ഐ.പി.സി ബഥേൽ സഭ സെമിത്തേരിയിൽ. ഭാര്യ: പൊടിഅമ്മ. മക്കൾ: ഗ്രേസിക്കുട്ടി (ആസാം), പാസ്റ്റർ യോഹന്നാൻ ജോർജ്, ഏലിയാമ്മ (യു.എസ്.എ). മരുമക്കൾ: പൊന്നച്ചൻ (ആസാം), ലില്ലിക്കുട്ടി, പാസ്റ്റർ പ്രസാദ് എബ്രഹാം (യു.എസ്.എ).