പത്തനാപുരം: തലവൂർ ഞാറയ്ക്കാട് പുതുപുരയ്ക്കൽ വീട്ടിൽ രാജൻ പീറ്റർ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തലവൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ. മക്കൾ: സിജി, സാംജി. മരുമക്കൾ: സുനിൽ, റിൻസി.