നീണ്ടകര: പുത്തൻതുറ ചന്ദ്രമംഗലത്തിൽ അശോക്കുമാർ (64) നിര്യാതനായി. ഭാര്യ: അംബികാദേവി. മക്കൾ: അനീഷ്കുമാർ, ആര്യ. മരുമകൻ: ശ്രീലാൽ. സഞ്ചയനം 30ന് രാവിലെ 8ന്.