പരവൂർ: കുറുമണ്ടൽ പൂവൻവിളയിൽ അരവിന്ദാക്ഷൻപിള്ള (തമ്പി-70) തിരുവനന്തപുരം അമരവിള നടൂർകോല മാധവവിലാസത്തിൽ നിര്യാതനായി. ഭാര്യ: ശോഭ. മകൻ: എ. ആദർശ് (സിംഗപ്പൂർ). മരുമകൾ: വിദ്യ (കനറാ ബാങ്ക്).