മുഖത്തല: കുറുമണ്ണയിൽ കൃഷ്ണകൃപയിൽ രാജീവൻപിള്ളയുടെ (സംഗമം കോളേജ് മുഖത്തല) ഭാര്യ രമണീഭായി (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിഷ്ണു, ലക്ഷ്മി. മരുമക്കൾ: വിജയൻ, ഐശ്വര്യ.