ചാത്തന്നൂർ: നെടുങ്ങോലം എം.എൽ.എ ജംഗ്ഷൻ വട്ടവിളവീട്ടിൽ സത്യദേവൻ (73) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: സജി, സജിത. മരുമക്കൾ: ബി. അരുണിമ, എ. സഞ്ജു. സഞ്ചയനം 19ന് രാവിലെ 8ന്.