പുനലൂർ: ഉറുകുന്ന് എം.എൻ ജംഗ്ഷൻ കൊട്ടുകപ്പള്ളിയിൽ വീട്ടിൽ വില്യം പി. ജോർജ്ജിന്റെ ഭാര്യ ആശ വില്യം (54) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊല്ലം പോളയത്തോട് ബ്രദറൻ സെമിത്തേരിയിൽ. മക്കൾ: അലീന, അലൻ, ആരോൺ.