കൊട്ടാരക്കര: പെരുംകുളം ഭാസ്കര വിലാസത്തിൽ വി.എൻ. ഭാസ്കരൻപിള്ള (റിട്ട. ഹെഡ്മാസ്റ്റർ -90) നിര്യാതനായി. ഭാര്യ: തങ്കമ്മഅമ്മ. മക്കൾ: പുഷ്പവല്ലി, പുഷ്പാഗദൻ, പുഷ്പാവതി, പുഷ്പഗീത, പുഷ്പാകുമാരി. മരുമക്കൾ: ഡി. രാമകൃഷ്ണപിള്ള, ലത, ചന്ദ്രമോഹൻ, മോഹൻകുമാർ, വിജയൻപിള്ള.