കല്ലുവാതുക്കൽ: വരിഞ്ഞം മുളയ്ക്കപൊയ്ക ഷാജി മന്ദിരത്തിൽ ബാലകൃഷ്ണന്റെ ഭാര്യ ചെമ്പകകുട്ടി (72) നിര്യാതയായി. മക്കൾ: ഉഷ, ലത, ബിജു, ലിജി. മരുമക്കൾ: രാജു, മണിലാൽ, ജയ, ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.