കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് നീലാനിവാസിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ ടി.കെ. രോഹിണി (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഡോ. സുധ (മംഗള മെഡിക്കൽ സെന്റർ, വർക്കല), സുരേഷ് (സിംഗപ്പൂർ), ശുഭ (സിംഗപ്പൂർ), സുഭാഷ് (സിംഗപ്പൂർ), സുധർ (സിംഗപ്പൂർ). മരുമക്കൾ: ഡോ. സുഭഗൻ രാഘവൻ (മംഗള മെഡിക്കൽ സെന്റർ, വർക്കല), ലിസി സുരേഷ് (സിംഗപ്പൂർ), ജോൺ (സിംഗപ്പൂർ), ബാപ്സി സുഭാഷ് (സിംഗപ്പൂർ), ബൃന്ദ സുധർ (സിംഗപ്പൂർ).