പുത്തൂർ: താഴത്തുകുളക്കട കൃഷ്ണവിഹാറിൽ ജി. നരേന്ദ്രൻ (72, റിട്ട. അക്കൗണ്ട്സ് ഓഫീസർ കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാകുമാരി. മക്കൾ: കൃഷ്ണകുമാർ, ഇന്ദു. മരുമക്കൾ: പി. സ്മിത, ടി.കെ. അജിത്കുമാർ. സഞ്ചയനം 21ന് രാവിലെ 8ന്.