കടവൂർ: ബേബി മന്ദിരത്തിൽ (ചെറുകുളത്ത് വീട്) പരേതനായ ആർ. ഗോപിനാഥന്റെ ഭാര്യ എസ്. ബേബി (78) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു, ബീന. മരുമക്കൾ: സി. രാജു (വി.എക്സ്പ്രസ്, ഉളിയക്കോവിൽ), പി. രാജു (ഡ്രൈവിംഗ് സ്കൂൾ), മങ്ങാട് സുബിൻ നാരായൺ (സ്പെഷ്യൽ കറസ്പോണ്ടന്റ് വീക്ഷണം കൊല്ലം). സഞ്ചയനം 20ന് രാവിലെ 8ന്.