അമ്പലക്കര: നെടുവത്തൂർ വീട്ടിൽ റെജിസൺ കെ. സാമുവേലിന്റെയും സുനി റെജിസണിന്റെയും മകൻ അലൻ റെജി സാമുവേൽ (18, അമൽ ജ്യോതി കോളേജ് ഒഫ് എൻജിനീയറിംഗ് വിദ്യാർത്ഥി) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് അമ്പലക്കര ടി.പി.എം സഭാ സെമിത്തേരിയിൽ.