bhargaviamma-85

ചാ​ത്ത​ന്നൂർ: ആ​ദി​ച്ച​നല്ലൂർ പ്ലാ​ക്കാ​ട് ചേ​രിയിൽ വലി​യ പു​ളി​യ​റ വീട്ടിൽ പ​രേ​തനാ​യ പി. ച​ന്ദ്രൻ​പി​ള്ള​യു​ടെ ഭാ​ര്യ ഭാർ​ഗ​വി​അ​മ്മ (85) നി​ര്യാ​ത​യായി. മക്കൾ: രാ​ധാ​മ​ണിഅ​മ്മ, മു​ര​ളീ​ധ​രൻ​പി​ള്ള, മ​നോ​ഹ​രൻ​പി​ള്ള, വ​ത്സ​ലഅ​മ്മ, തു​ള​സീ​ധ​രൻ​പി​ള്ള. മ​രു​മക്കൾ: പ​രേ​തനാ​യ ക​രു​ണാ​ക​രൻ​പി​ള്ള, സ​ര​ളാ​ഭാ​യിഅ​മ്മ, ശ​ശി​കു​മാരി, സു​ധീ​ന്ദ്ര​കു​റുപ്പ്, ബി​ന്ദു​കു​മാരി. സ​ഞ്ചയ​നം ബു​ധ​നാഴ്​ച രാ​വിലെ 7ന്.