അരിനല്ലൂർ: സരിത ഭവനിൽ (വാഴവിളയിൽ) ശിവദാസൻ (75) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: വസന്ത, ബാബു, ഉഷ, ശശികല, അജി, ശ്യാം, സരിത. മരുമക്കൾ: ജയ, മോഹനൻ, സുനിൽ കുമാർ, ഉഷ, രജനി, മനോജ്.