rahuma-beevi-87

മു​ള്ളു​വി​ള: ഹ​രിശ്രീ ന​ഗർ 42 ഷമീർ മൻ​സിൽ പ​രേ​തനാ​യ മു​ഹമ്മ​ദ് കു​ഞ്ഞി​ന്റെ ഭാ​ര്യ റ​ഹു​മാ​ബീ​വി (87) നി​ര്യാ​ത​യായി. മക്കൾ: നു​ജൂ​മു​ദ്ദീൻ, നൂ​റു​ദ്ദീൻ, ഷാ​ഹി​ദ, അൻസർ. മ​രു​മക്കൾ: നൂർ​ജ​ഹാൻ, നൂർ​ജ​ഹാൻ, ഷം​സു​ദ്ദീൻ, സൗ​ഫിയ.